മടവൂർ: മലയിൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (റിട്ട. പ്രധാനാധ്യാപകൻ മടവൂർ എ.യു.പി സ്കൂൾ), യൂസുഫ് സിദ്ദീഖ് (പ്രധാനാധ്യാപകൻ പോലൂർ എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: സുബൈദ കിനാലൂർ, ഷാഹിന തലപ്പെരുമണ്ണ.