ഉള്ള്യേരി: ആനവാതിൽ കൊമ്മോട്ടുകണ്ടി മീത്തൽ മാധവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: ചെക്കിണി, നിദ, രാധ, ദേവി.