കുറ്റ്യാടി: വടയം നെല്ലിക്കണ്ടിപീടിക വെള്ളാപറമ്പത്ത് ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സരസ (കൈവേലി), നീന (കക്കട്ടിൽ). മരുമക്കൾ: പവിത്രൻ, ശശി (റിട്ട. അധ്യാപകൻ).