കൊടുവള്ളി: കിഴക്കോത്ത് പുതുക്കുടി ആമിന ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ ഹാജി, ഖദീജ, അബ്ദുൽ അസീസ്, സുലൈഖ. മരുമക്കൾ: യൂസുഫ് കുഴിമയിൽ, അബൂബക്കർ മൂഴിക്കൽ, ലുബൈന, സമീറ.