കുന്ദമംഗലം: പടനിലം കൊല്ലരുകണ്ടി കുഞ്ഞാമു (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി (ഫെയ്മസ് ബേക്കറി, പുത്തൂർ), മുഹമ്മദ് കോയ (ജോ. സെക്രട്ടറി, പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി), സുബൈർ (യു.എ.ഇ), അബ്ദുൽ ലത്തീഫ്. മരുമക്കൾ: ജംഷീന (മുട്ടാഞ്ചേരി), റസീന (മാനിപുരം), ജസ്ന (വെള്ളിപറമ്പ്), സജ്ന (കളരിക്കണ്ടി).