താമരശ്ശേരി: പെരുമ്പള്ളി മുഹമ്മദിന്റെ മകൾ നുസ്ഹത്ത് (41) നിര്യാതയായി. മാതാവ്: സഫിയ. ഭർത്താവ്: ഫൈസൽ അണ്ടോണ. മക്കൾ: ഫെബ്ന, ഫാത്തിമ റിൻഷ, നിയ ഫാത്തിമ, പരേതയായ അയിശ നൗറിൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പെരുമ്പള്ളി ജുമാമസ്ജിദിലും 8.15ന് മലോറം ജുമാ മസ്ജിദിലും നടക്കും.