കുറ്റ്യാടി: നിട്ടൂ0ർ താഴെ മഠത്തിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമ്യ, പരേതനായ രഞ്ജിത്ത്. മരുമകൻ: പ്രമോദ് (കടമേരി). സഹോദരങ്ങൾ: നാരായണൻ നമ്പീശൻ (തിരുനെല്ലി), പരേതയായ ലളിത (മലപ്പുറം), വിമല (നിട്ടൂർ), കേശവൻ നമ്പീശൻ (നിട്ടൂർ), രുഗ്മിണി (മലയിൽപീടിക അംഗൻവാടി).