നെല്ലിക്കോട്: കോട്ടക്കുന്ന് രാഗം ഹൗസിൽ കരുപറമ്പിൽ ഗോപി (72-റിട്ട. കോഴിക്കോട് കോർപറേഷൻ) നിര്യാതനായി. ഭാര്യ: കൈതക്കാട്ടിൽ ജാനകി. മക്കൾ: രാഗേഷ് (ലെനോവ), രാഗിത (പുണെ). മരുമക്കൾ: വിബേഷ് (ഐ.ബി.എം), ശിൽപ (സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക്, ചാലപ്പുറം). സഹോദരങ്ങൾ: കെ. മോഹൻദാസ്, കെ. പ്രേമ, പരേതരായ കെ. ജയരാമൻ, കെ. പത്മിനി, കെ. ലക്ഷ്മി. സംസ്കാരം ശനിയാഴ്ച 11ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.