മൊകവൂർ: അടിച്ചാടത്ത് കെ.പി. അരുൺ ബാബു (39) നിര്യാതനായി. പിതാവ്: പരേതനായ മുള്ളൻപൊയിൽ ബാബുരാജ്. മാതാവ്: പാലക്കൽ ചിത്ര. സഹോദരൻ: അമിത്ത് ബാബു (അച്ചു). സഞ്ചയനം ഞായറാഴ്ച.