ബേപ്പൂർ: നടുവട്ടം തോണിച്ചിറ പരേതനായ പിണ്ണാണത്ത് ഇമ്പച്ചന്റെ മകൻ ദേവദാസൻ (68) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ജ്യോതിഷ്, ജ്യോതി. മരുമക്കൾ: സൗമ്യ, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, ബിന്ദു.