ബേപ്പൂർ: മാറാട് സാഗര സരണി ആതാടി ശ്രീമതി (89) നിര്യാതയായി. ഭർത്താവ്: പരേതനായ നന്നാട്ട് ദാമോദരൻ. മക്കൾ: ദീപ, അജിത് കുമാർ, ബീന. മരുമക്കൾ: അച്യുതൻ, സജിതകുമാരി, രജീന്ദ്രൻ.