പൂവ്വാട്ട്പറമ്പ്: പുതുക്കുടി മീത്തൽ കരിയാത്തൻ-ഭഗവതി ക്ഷേത്ര തറവാട്ട് കാരണവർ കണ്ണൻ കുട്ടി (85) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച. ഭാര്യ: ദേവി പറമ്പിൽ ബസാർ. മക്കൾ: പരേതയായ മീന (പ്രമീള), ബാബു, ഷാജു, സുനിൽ കുമാർ. മരുമക്കൾ: വി.പി. അനില, ഷിജി മുണ്ടക്കൽ.