തലക്കുളത്തൂർ: പാവയിൽ ഇളയിടത്ത് താമസിക്കുന്ന തെക്കെ വേട്ടോട്ടുമ്മൽ രാമചന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രതീഷ് കുമാർ, രസ്ന. മരുമകൻ: സന്തോഷ് കുമാർ. സഹോദരൻ: കുട്ടികൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.