കോട്ടൂളി: മീത്തൽ ഇളവന പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ ദാക്ഷായണിയമ്മ (78) നിര്യാതയായി. മകൾ: സി.പി. ബിന്ദു. മരുമകൻ: തോപ്പിൽ സജിത്. സഞ്ചയനം തിങ്കളാഴ്ച.