മാങ്കാവ്: കച്ചേരിക്കുന്ന് പരേതനായ വേലായുധൻ എന്നവരുടെ ഭാര്യ പ്രഭാവതി (80) മഠത്തിൽ പറമ്പ് വസതിയിൽ നിര്യാതയായി. മകൻ: ഉദയകുമാർ (ഹാപ്പി ജാം). മരുമകൾ: സ്മിത. സഹോദരങ്ങൾ: പങ്കജാക്ഷി, അംബുജാക്ഷി, സാവിത്രി