മുണ്ടിക്കൽത്താഴം: പുതിയോത്ത് കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വേലായുധൻ (റിട്ട. കെ.എസ്.ഇ.ബി, കോൺഗ്രസ് ചെലവൂർ മണ്ഡലം വൈ. പ്രസിഡന്റ്), ശ്രീമതി, സദാനന്ദൻ (റിട്ട. എക്സൈസ് ഡിപ്പാർട്മെന്റ്), സുലോചന, രാജേന്ദ്രൻ (റിട്ട. കെ.എസ്.എഫ്.ഇ), രവീന്ദ്രൻ (പോപ്പുലർ വെഹിക്കിൾസ്). മരുമക്കൾ: ഗീത (റിട്ട. പോസ്റ്റൽ വകുപ്പ്), സുന്ദരൻ, നിഷ (ടീച്ചർ, ഇ.എം.എസ് ഗവ. ഹൈസ്കൂൾ പെരുമണ്ണ), ഓമന, പരേതരായ ബാലൻ, റീജ (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങൊളം). സഞ്ചയനം വ്യാഴാഴ്ച.