ഉദുമ: ബേക്കൽ കുറിച്ചിക്കുന്ന് കോളനിയിലെ പരേതരായ ബൈരന്റെയും മോളുവിന്റെയും മകൻ പി. ഗോപാലൻ (54) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഗോകുൽദാസ്, സുനിൽ കുമാർ, കാവ്യ, ദിവ്യ. മരുമക്കൾ: സുധീഷ് മാങ്ങാട്, അനീഷ് വെള്ളരിക്കുണ്ട് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ശേഖരൻ (പെയിന്റർ), സരോജിനി, രേവതി, പരേതനായ കൃഷ്ണൻ.