ഉദുമ: പൂച്ചക്കാട് കിഴക്കേക്കര അടുക്കത്തിൽ അപ്പക്കുഞ്ഞി (80) നിര്യാതനായി.
ഭാര്യ: വെള്ളച്ചി. മക്കൾ: നാരായണൻ (പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര പൂച്ചക്കാട് പ്രാദേശിക സമിതി അംഗം), ശാന്ത, ശ്രീധരൻ, ബിന്ദു.
മരുമക്കൾ: സുനിത, രാജൻ, സൗമ്യ, ശ്രീനിവാസൻ (ആയുർവേദ ഡിസ്ട്രിബ്യൂട്ടർ). സഹോദരങ്ങൾ: കുംഭ, ചിരുത, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കുഞ്ഞമ്മ.