ചെറുവത്തൂർ: തുരുത്തി ബസാറിലെ ഹസൈനാർ പാട്ടില്ലത്ത് (68) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അബ്ദുല്ല (ദുബൈ), ഹസീന (വിദ്യാർഥിനി). സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ് കുഞ്ഞി, നഫീസ.