കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ ആദ്യകാല പ്രവാസിയായിരുന്ന കെ.സി. മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഫരീദ, നസീറ, സിദ്ദീഖ്, ഉസ്മാന് (ഇരുവരും ദുബൈ). മരുമക്കള്‍: ടി. കുഞ്ഞബ്ദുല്ല അതിഞ്ഞാല്‍, സലാം മീനാപ്പീസ്, ഫൗസിയ, റംസീന. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല മഞ്ചേശ്വരം, മൊയ്തീന്‍കുട്ടി ഉപ്പള, ആമിന, ഖദീജ, പരേതരായ ഹസൈനാര്‍, കുഞ്ഞബ്ദുല്ല, നഫീസ.