നീലേശ്വരം: പടന്നക്കാട് പത്മതീർഥം കൊടച്ചാലിലെ നാലുപുരയിൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ശോഭനകുമാരി, ശശിധരൻ (മെക്കാനിക്ക്), ശിവാനന്ദൻ (കച്ചവടം), ശിവരാമൻ (അധ്യാപകൻ ബി.ആർ.സി ഹൊസ്ദുർഗ് ), രാമകൃഷ്ണൻ, രാജേഷ്, സുകുമാരി. മരുമക്കൾ: വസന്തകുമാരി, സുനിത, ഗീത, സിന്ധു, ബിന്ദു, പരേതരായ കുഞ്ഞിരാമൻ, പ്രഭാകരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കരുണാകരൻ, കാർത്യായനി.