കാഞ്ഞിരോട്: മായൻമുക്ക് മസ്കൻ വീട്ടിൽ അബ്ദുസ്സമദ് ചാമൻറവിട (60) നിര്യാതനായി. പരേതനായ മുക്രി കമാൽ ഹാജിയുടെ മകനാണ്. ഭാര്യ: കുശാൽ ഹൗസിൽ ശക്കീല. മക്കൾ: സഹദ്, ശഹീം, ശാദിൻ. മരുമക്കൾ: നാശിന, സൈഫുന്നിസ. സഹോദരങ്ങൾ: ആയിശ, സൈനബ, കുഞ്ഞാമിന, ഇബ്രാഹീം, മൂസ, അബ്ദുറഹ്മാൻ, പരേതരായ മുഹമ്മദ്, അബ്ദുല്ലക്കുട്ടി, മൊയ്തീൻകുട്ടി, അഹ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കാഞ്ഞിരോട് പഴയപള്ളി ഖബർസ്ഥാനിൽ.