കേളകം: പൂളക്കുറ്റി ഇരുപത്തിയാറാം മൈലിലെ പൂത്തോട്ടത്തിൽ മേരി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഷാജി, ഷാന്റി, ഷൈൻ. മരുമക്കൾ: ബെന്നി (റിട്ട. പ്രഥമാധ്യാപകൻ പൂളക്കുറ്റി), രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൂളക്കുറ്റി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.