തലശ്ശേരി: വെസ്റ്റ് പൊന്ന്യം ദേവി കൃപയിൽ കല്ലി വിമല (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്പളോൻ പുരുഷോത്തമൻ.
മക്കൾ: ബിന്ദു, ഷാജി (ദുബൈ). മരുമക്കൾ: രതീശൻ (സൗദി അറേബ്യ), ഷിമി (അധ്യാപിക തരുവണത്തെരു യു.പി സ്കൂൾ).
സഹോദരങ്ങൾ: ശാന്ത, കമല, വിനേഷ് കുമാർ, റജൂല, പരേതയായ വത്സല. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.