മയ്യിൽ: കോളച്ചെരി അറബിക് കോളജിന് സമീപം കൊറോത്ത് ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: രാധാമണി, സഹദേവൻ, അനിത, സുനിത, രഘുത്തമൻ, പരേതരായ പുരുഷോത്തമൻ, ശശീന്ദ്രൻ. മരുമക്കൾ: ശ്രീധരൻ (പെരുമാച്ചേരി), ശ്യാമള (കോളച്ചെരി), ശാന്ത (ചെലേരി), ഷീബ (കയരളം), ഷാജി (പെരുമാച്ചേരി), രതീഷ് (നടുവിൽ).