ചെമ്പേരി: ചെമ്പേരി ടൗണിലെ മുൻകാല മലഞ്ചരക്ക് വ്യാപാരിയായിരുന്ന പെരുമ്പുഴയിൽ അപ്പച്ചൻ (ജോസഫ്-84) നിര്യാതനായി. ഭാര്യമാർ: പരേതയായ റോസമ്മ താമരശ്ശേരി വാഴചാരിയ്ക്കൽ കുടുംബാംഗം, ആലീസ് ചുണ്ടപ്പറമ്പ് നിരപ്പേൽ കുടുംബാംഗം. മക്കൾ: സിനി, റോസിലി, അൽഫോൻസ. മരുമക്കൾ: സുനിൽ മൈലംതറ (ചെമ്പന്തൊട്ടി), ജോബിഷ് കുരുവിനാപ്പൊതിയിൽ (കരുവഞ്ചാൽ), ജെഫർലി തൃശൂർ (കാനഡ). സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.