കണ്ണൂര്‍: പഴയകാല മലഞ്ചരക്ക് വ്യാപാരിയും വളപട്ടണം ഫാത്തിമ ബില്‍ഡിങ്, പയ്യന്നൂര്‍ യൂനിറ്റ് കോംപ്ലക്സ് ഉടമയുമായ കെ.പി. മഹമൂദിന്റെ ഭാര്യ സി.സി. സൈബുന്നീസ (83) നിര്യാതയായി. മക്കള്‍: സീനത്ത്, ഫൗസിയ, സഹ്റ, ഷമീറ, ശബാന, പരേതരായ അശ്രഫ്, സൗജത്ത്, ആശിഖ്.