പെരിങ്ങത്തൂർ: മേക്കുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ചാമവാളയതിൽ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: പ്രേമൻ (കൊളായി), ലോഹിതാക്ഷൻ, കോമളവല്ലി, ബേബി, ഷീന. മരുമക്കൾ: സീന, ശശി, മനോജ്, പരേതനായ ഗംഗാധരൻ.