അഴീക്കോട്: പാലോട്ടുകാവിന് സമീപം കരയപ്പാത്ത് ശ്രീരാഗ് (രാഗു-38) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പങ്കജാക്ഷി. സഹോദരൻ: പരേതനായ ശ്രീജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.