ഏഴിലോട്: ചെറുകുന്ന് കൊവ്വപ്പുറത്തെ പുതിയ വീട്ടിൽ ശാന്ത (69) കുഞ്ഞിമംഗലം വണ്ണാച്ചാലിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കവിണിശ്ശേരി പത്മനാഭൻ. മക്കൾ: ശാലിനി, മിനി, പരേതനായ സുനിൽകുമാർ. മരുമകൻ: പി.വി. കുഞ്ഞിരാമൻ (റേഷൻ കട ഉടമ, കണ്ടംകുളങ്ങര കുഞ്ഞിമംഗലം). സഹോദരങ്ങൾ: ലീല, ഉണ്ണികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പുക്കളം സമുദായ ശ്മശാനത്തിൽ.