മയ്യിൽ: മുല്ലക്കൊടിയിലെ മൊട്ടമ്മൽ അനീഷ് (51) നിര്യാതനായി.
മുല്ലക്കൊടി മയ്യിൽ റൂട്ടിൽ ഓടുന്ന എൻ.എൻ.ടി ബസിൽ ദീർഘകാലം ക്ലീനറായിരുന്നു.
ഭാര്യ: എ. സോന (കാട്ടാമ്പള്ളി). മക്കൾ: അനുശ്രീ, അനന്യ. സഹോദരി: എം. അനിത.