പാലത്ത്: പുനത്തിൽ പൗ നാമ (63) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് പുനത്തിൽ. മക്കൾ: റഫീഖ് (ദുബൈ), റിഷാദ് (ഓട്ടോ ഡ്രൈവർ പാലത്ത്), റഊഫ് (ഖത്തർ). മരുമക്കൾ: സാജിദ മുട്ടിൽ, ഫസീല കോണോട്ട്, റാനിദ ചേളന്നൂർ. സഹോദരങ്ങൾ: അക്ബർ മണ്ണാർക്കാട്, ലൈല പാലക്കാട്, റാബിയ മണ്ണാർക്കാട്, ജമീല ഷൊർണ്ണൂർ, റഹ്മത്ത് മണ്ണാർക്കാട്, വഹിദാ ബീഗം മടവൂർ (മുൻ പഞ്ചാത്തംഗം മടവൂർ), പരേതരായ സൈനബ മീനങ്ങാടി, ഉമ്മുസൽമ വടക്കാഞ്ചേരി.