കൊടുവള്ളി: പറമ്പത്ത് കാവ് കോഴിപ്പറമ്പത്ത് താമസിക്കും പാമ്പങ്ങൽ പാത്തുമ്മയ് കുട്ടി (69) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. മാതാവ്: പരേതയായ മറിയോമ. മക്കൾ: റഷീദ്, ഫാറൂഖ്. മരുമക്കൾ: ഹാജറ വാവാട്, ഷബ്ന കാക്കൂർ. സഹോദരങ്ങൾ: മൂസക്കുട്ടി, കുഞ്ഞുട്ടി ആലി ഹാജി, മുഹമ്മദ്, അഹമ്മദ്, സുലൈമാൻ, കദീശ കുട്ടി, സൈനബി, ആമിനയ് കുട്ടി, സുബൈദ, പരേതരായ ഇമ്പിച്ചി മമ്മി, ചെറിയഹമ്മദ് ഹാജി, ഹംസ, പാത്തുമ്മ, ആയിഷ.