എരഞ്ഞിക്കൽ: ട്രേഡ് യൂനിയൻ നേതാവും സി.പി.ഐ (എം) മുൻ എരഞ്ഞിക്കൽ ലോക്കൽ കമ്മിറ്റിയംഗവും നിലവിൽ പൂളാടിക്കുന്ന് ബ്രാഞ്ച് അംഗവുമായിരുന്ന ടി. രാജൻ (70) നിര്യാതനായി. ഭാര്യ: ഗീത (തലക്കുളത്തൂർ). മക്കൾ: ആതിര, ഐശ്വര്യ. മരുമക്കൾ: അഖിലേഷ് (കീഴരിയൂർ), പ്രണവ് (ഉമ്മളത്തൂർ താഴം). സഹോദരി: പരിമള. സഞ്ചയനം തിങ്കളാഴ്ച.