അത്തോളി: കൊങ്ങന്നൂർ ആനപ്പാറ രേഷ്മലയത്തിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രേഷ്മ, രാഗേഷ്, രജിത, രഷിജ.
മരുമക്കൾ: രാമചന്ദ്രൻ കൈനാട്ടി, രാജൻ പൂക്കാട്, പ്രേമൻ ചോമ്പാല, ഷൈനി മടപ്പള്ളി.
സഹോദരങ്ങൾ: കുമാരൻ, ദേവി പരേതരായ മാതു, ചിരുത.