കോഴിക്കോട്: പുതിയ കാമക്കന്റകം ആലിക്കോയ (ആലു- 84) കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് സ്കൂളിന് മുൻവശം സഫൂറ വസതിയിൽ നിര്യാതനായി. ഭാര്യ: സ്രാങ്ങിന്റകം ഇമ്പിച്ചാമിനബി. മക്കൾ: അഹമ്മദ് (ജിദ്ദ), നിസ്ബത്ത്, സഫൂറ. മരുമക്കൾ: പുതിയകത്ത് സഹീർ, പറമ്പത്ത് ഷബിൻ, കിൻസാന്റകം നബീല.
സഹോദരങ്ങൾ: പി.കെ. കാതിരി കോയ, അബ്ദുല്ല കോയ, മുസ്തഫ, ബഷീർ, ഖാലിദ്, സെനിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.