നടുവണ്ണൂർ: തെരുവത്ത് കടവിലെ എടച്ചാലിൽ ആലിക്കുട്ടി (ഒമേഗ ബസ് മാനേജർ- 68) നിര്യാതനായി.
ഭാര്യ: റംല. മക്കൾ: സിൽസില, ആഷിക ജഹാൻ. മരുമക്കൾ: സാദിഖ്, റിയാസ് നരിക്കുനി.
സഹോദരങ്ങൾ: പാത്തുമ്മ, ഉമ്മയ്യ, സൈനബ, ജമീല, അബ്ദുൽ ഖാദർ, പരേതരായ അബു, അസ്സൻ കുട്ടി, പര്യയികുട്ടി.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കരുമ്പാപ്പൊയിൽ ജുമാ മസ്ജിദിൽ.