നന്മണ്ട: പതിനാലിലെ ഇല്ലത്ത് വസന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: ലൗന കിരൺ. മരുമകൻ: പ്രബീഷ് (തേനാക്കുഴി). സഞ്ചയനം തിങ്കളാഴ്ച.