വടകര: മാക്കൂൽപീടിക വാളിച്ചിന്റെവിട താമസിക്കും പറമ്പത്ത് ഹമീദ് (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സിയാത് (ബഹ്റൈൻ), അർഷിദ്, അഫീദ. മരുമക്കൾ: ഇസ്മായിൽ, ഷനീദ. സഹോദരങ്ങൾ: ഖാദർ, അയിശു, സീനത്ത്.