എളേറ്റിൽ: എളേറ്റിൽ വട്ടോളി പുറായിൽ മുഹമ്മദിന്റെ മകൻ ജാഫർ (37) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഹന്നത്ത് ബീവി. മകൻ: മുഹമ്മദ് യാസീൻ. സഹോദങ്ങൾ: അഷ്റഫ്, സീനത്ത്, റുഖിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ ടൗൺ ജുമാമസ്ജിദിലും 9.30ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.