നാദാപുരം: അന്തമാനിൽ ബിസിനസുകാരനായ കണ്ടോത്ത്കുനിയിലെ കെ.എം. സലാം (61) നിര്യാതനായി. ഭാര്യ: കല്ലങ്കോട്ട് ലൈല. മക്കൾ: ഡോ. റഹ്മസലാം (റിയാദ്), റാസിഖ് അബ്ദുല്ല (ബംഗളൂരു). മരുമക്കൾ: ഫയാസ് അബ്ബാസ് (വണ്ടൂർ), റാഹത്ത് ഫാത്തിമ (കൊൽക്കത്ത). സഹോദരങ്ങൾ: കെ.എം. കുഞ്ഞമ്മദ്, മാമി, പരേതനായ കെ.എം. അഷ്റഫ്. ഖബറടക്കം തിങ്കളാഴ്ച ചീക്കോന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.