മീഞ്ചന്ത റെയിൽവേ ഗെയ്റ്റ്: ചമ്പയിൽ കുണ്ടാട്ട് രാജൻ (72) നിര്യാതനായി. ഭാര്യ: റാണി പരേതയായ രജനി. സഹോദരങ്ങൾ: ദേവദാസൻ, പുരുഷോത്തമൻ (മടയൻ), കലാവതി, പരേതരായ മനോഹരൻ, സദാന്ദനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.