മീഞ്ചന്ത: നല്ലളം കുന്നുമ്മൽ മോഡേൺ കമ്പനിക്ക് സമീപം പാട്ടത്തിൽ ബാബുരാജൻ (61) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉബാഷ്, രൂപേഷ്. മരുമക്കൾ: നിഷിജ, അഞ്ജന. സഹോദരങ്ങൾ: സുരേഷ് ബാബു, ശോഭന, ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നല്ലളം ശ്മശാനത്തിൽ.