നാദാപുരം: വെള്ളൂർ കീഴായി താമസിക്കും ചെറൂണിയിൽ പൂക്കോയ തങ്ങൾ (80) നിര്യാതനായി. മക്കൾ: ഹുസൈൻ തങ്ങൾ, ഹഫ്സത്ത്, സഫൂറ, സൽമ, ആയിശ. മരുമക്കൾ: കെ.പി.സി. തങ്ങൾ (തൂണേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ്), മുനീർ തങ്ങൾ, അഷ്റഫ് തങ്ങൾ, മുഹമ്മദലി തങ്ങൾ.