നന്മണ്ട: പടിയക്കണ്ടി കുന്നത്തെരു പത്മനാഭൻ (84-റിട്ട. ഹവിൽദാർ എ.എം.സി) നിര്യാതനായി. ഭാര്യ: ദേവി. മകൻ: രജീഷ് പത്മൻ (എൻജിനീയർ ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ). സഞ്ചയനം വ്യാഴാഴ്ച.