വാണിമേൽ: കുള പ്പറമ്പിലെ വ്യാപാരി കരുവാന്റെവിട ചാത്തു (65) നിര്യാതനായി.
പിതാവ്: ചെക്കുവോൻ. മാതാവ്: മന്ദി. ഭാര്യ: അജിത. മക്കൾ: അക്ഷയ്, അശ്വിനി.
മരുമകൻ: ലിജു നന്ദൻ. സഹോദരങ്ങൾ: കണ്ണൻ, ജാനു, ദേവി, മനോജൻ, രാജീവൻ. ( ഇരുവരുംബഹ്റൈൻ).