കുറ്റ്യാടി: കുണ്ടുതോട് വാഴംപ്ലാക്കൽ സ്കറിയ (68) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മകൾ: ദിവ്യ. മരുമകൻ: അനീഷ് ചേന്നംപള്ളിൽ (ചക്കിട്ടപ്പാറ).