മാവൂർ: പാറമ്മൽ കൈക്കലാംതൊടി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന (93) നിര്യാതയായി.മക്കൾ: അഹമ്മദ് കുട്ടി, പരേതയായ ആയിഷ, പാത്തുമ്മ, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സാറ, ആയിഷ.