പേരാമ്പ്ര: ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് (47) നിര്യാതനായി.
പിതാവ്: പരേതനായ ബാലൻ. മാതാവ്: ലീല. ഭാര്യ: സിന്ധു. മകൻ: അദ്വിക് എസ്. ബിലീഷ്. സഹോദരി: ഷമീള.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.