കടലുണ്ടി: റിട്ട. റെയിൽവേ ജീവനക്കാരൻ പരേതനായ അണ്ടിപ്പറ്റ് വേലായുധന്റെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: ഗോപിനാഥൻ (റിട്ട. റെയിൽവേ), വിജയൻ, പ്രസന്ന, ശോഭന, ഷീബ. മരുമക്കൾ: വിജയൻ (നിറംകൈതക്കോട്ട), ഗംഗാധരൻ (കരുമരക്കാട്), മനോഹരൻ (കടലുണ്ടി), ബേബി (കോഴിക്കോട്), സിനില (ഫറോക്ക്). സഹോദരങ്ങൾ: പരേതരായ പെരവക്കുട്ടി, കൃഷ്ണൻകുട്ടി (ഇരുവരും റിട്ട. റെയിൽവേ), കാർത്യായനി, ജാനകി.